കേരള സർവകലാശാല പുതിയ കോളേജ് | പുതിയ കോഴ്സ് | നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ് | അധിക ബാച്ച് എന്നിവയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു!

കേരള സർവകാല ശാലയ്ക്ക് കീഴിൽ 2023- 24 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജ് / പുതിയ കോഴ്സ് / നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ് / അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവ കലാശാല വിജ്ഞാപനം പുറപ്പെടുപ്പിച്ചിട്ടുണ്ട്. വിജ്ഞാപനവും ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്.
7th Pay Commission Latest Update | DA വർദ്ധനവ് | കേന്ദ്ര സർക്കാർ ജീവനക്കാർ ശ്രദ്ധിക്കു!
കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ www.keralauniversity.ac.in– അഫിലിയേഷൻ പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. പ്രസ്‌തുത അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 2022 ഓഗസ്റ്റ് 31 വരെയാണ്.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധമായി അപ്‌ലോഡ് ചെയ്തിട്ടുള്ള അസൽ രേഖകളും സഹിതം രജിസ്ട്രാർ കേരളസർവകലാശാല, സെനറ്റ്ഹൗസ് ക്യാമ്പസ്, പാളയം – 695 034 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ 31/08/2022 നകം അയച്ചു കൊടുക്കേണ്ടതാണ്.
കേരള PSC റിക്രൂട്ട്മെന്റ് 2022 | ട്രീറ്റ് മെന്റ് ഓര്ഗൈനസര് ഗ്രേഡ് – II ഒഴിവ് | 60700 വരെ ശബളം!
പ്രസ്തുത കവറിനു മുകളിലായി പുതിയ കോളേജ്/ പുതിയ കോഴ്സ്/ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/ അധിക ബാച്ച്, ഇവയ്ക്കുള്ള അപേക്ഷ എന്ന് രേഘപെടുത്തേണ്ടതാണ്. 2022 ഓഗസ്റ്റ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒന്നും കേരളം സർവകലാശാല പരിഗണിക്കുന്നതല്ല.കേരള സർവകാല ശാലയ്ക്ക് കീഴിൽ 2023- 24 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജ് / പുതിയ കോഴ്സ് / നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ് / അധിക ബാച്ച് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവ കലാശാല വിജ്ഞാപനം പുറപ്പെടുപ്പിച്ചിട്ടുണ്ട്. വിജ്ഞാപനവും ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്.

പ്രസ്തുത കവറിനു മുകളിലായി പുതിയ കോളേജ്/ പുതിയ കോഴ്സ്/ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/ അധിക ബാച്ച്, ഇവയ്ക്കുള്ള അപേക്ഷ എന്ന് രേഘപെടുത്തേണ്ടതാണ്. 2022 ഓഗസ്റ്റ് 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒന്നും കേരളം സർവകലാശാല പരിഗണിക്കുന്നതല്ല.

You must be logged in to post a comment.